INVESTIGATIONമോഷ്ടിക്കുക യുവാക്കള്‍ക്കിടയില്‍ പ്രിയമേറിയ റോയല്‍ എന്‍ഫീല്‍ഡും ഹീറോ സ്പ്ലെന്‍ഡര്‍ ബൈക്കുകളും ഹോണ്ട ആക്ടിവ സ്കൂട്ടറുകളും; വ്യാജ നമ്പറുകള്‍ പതിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് മറിച്ചുവില്‍ക്കും; പൊലീസുകാര്‍ക്ക് തോന്നിയ സംശയം വഴിത്തിരിവായി; ചണ്ഡിഗഡിലെ 'ജെന്‍ സീ' കൊള്ളസംഘം പിടിയില്‍സ്വന്തം ലേഖകൻ30 March 2026 5:30 PM IST